സായ് ശ്വേത ടീച്ചറുടെ ക്ലാസ്സിൽ ഇരിക്കുന്ന ഒരു കുട്ടിയുടെ റിയാക്ഷൻ ആണ് ഈ കാണുന്നത്. ഇവരെ പോലെ ഉള്ള അധ്യാപകരെ നമ്മുടെ കുട്ടികൾക്ക് വേണം .

Avatar
Web Team | 02-06-2020

സായ് ശ്വേത ടീച്ചറുടെ ക്ലാസ്സിൽ ഇരിക്കുന്ന ഒരു കുട്ടിയുടെ റിയാക്ഷൻ ആണ് ഈ കാണുന്നത്. ഇങ്ങെനെ ഒരു വീഡിയോ ചെയ്തതിന് റോഷന് അഭിനന്ദനങ്ങൾ. ഇവരെ പോലെ ഉള്ള അധ്യാപകരെ നമ്മുടെ കുട്ടികൾക്ക് വേണം. ട്രോളുകൾക്ക് പിറകെ പോകുന്ന സമയം നമ്മുടെ വീട്ടിലെ കുട്ടികളെ ഈ ക്ലാസ്സിൽ ഒന്ന് പിടിച്ചിരുത്തി നോക്കണം. 😍 ..


Also Read » ഓൺലൈൻ ക്ലാസുകൾ വഴി കുട്ടിയുടെ ആരോഗ്യത്തിന് അപകടസാധ്യതകളുണ്ടോ ?


Also Read » ഇന്ത്യയുടെ കാർഷിക മേഖലയിൽ യന്ത്രവൽക്കരണവും ആധുനികവൽക്കരണവും ഒഴിച്ചുകൂടാനാകാത്തതാണ്; പക്ഷെ നോട്ടുനിരോധനം പോലെ മുന്നൊരുക്കമില്ലാതെ പദ്ധതികൾ നടപ്പാക്കിയാൽ അത് വൻ ദുരന്തങ്ങൾക്കേ വഴിതെളിക്കൂ


RELATED
Trending
Do NOT follow this link or you wont able to see the site!

DB Query : 5 / Total Memory Used : 0.6 MB / This page was generated in 0.0069 seconds.