വാഴകളില് വിഷംകുത്തിവച്ചു , ലക്ഷങ്ങളുടെ നഷ്ട്ടവുമായി കർഷകൻ

Avatar
Web Team | 02-05-2020

തൃശൂര്‍ പുത്തൂര്‍ തുളിയാങ്കുന്ന് സ്വദേശിയായ നെറ്റിക്കാടന്‍ വീട്ടില്‍ ജോസിന്റെ പാട്ടത്തിനെടുത്ത ഒരേക്കര്‍ ഭൂമിയിലെ കൃഷിയിലാണ് അഞ്‍ഞാതർ വിഷം കുത്തിവെച്ചതായി കണ്ടെത്തിയത് ..

പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്

ഓരോ വാഴയിലും ദ്വാരങ്ങൾ ഇട്ട് ആയിരിന്നു വിഷം കുത്തിവെച്ചെതെന്നു കാര്‍ഷിക വിദഗ്ധര്‍ എത്തി സ്ഥിരീകരിച്ചു ..


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

Photo Credit : Manorama Youtube Channel


Also Read » കേരളത്തിൽ മതേതരത്വം വളർത്തുക എന്നത് ഏതെങ്കിലും ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ലാ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 5 / Total Memory Used : 0.63 MB / This page was generated in 0.0092 seconds.