ലാലേട്ടനും മമ്മൂക്കയും 24 മണിക്കൂർ കൊണ്ട് നേടുന്ന റെക്കോർഡ് വെറും മൂന്ന് മണിക്കൂറിൽ തകർത്തു ഈ ചെറുപ്പക്കാരൻ ..

Avatar
Web Team | 17-05-2020

കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ഇൻറർനെറ്റിൽ തരംഗമായി മാറിയ മലയാളി യൂട്യൂബറാണ് അർജുൻ എന്ന Arjyou .

മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ടിക്ക് ടോക്ക് റോസ്റ്റിംഗ് വീഡിയോകളും ആയി തുടക്കം കുറിച്ച അർജുൻ ആദ്യ വീഡിയോ കൊണ്ട് തന്നെ മലയാളി യുറ്റ്യുബ്ബ് കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി .

arjun tiktok roater news

വെറും രണ്ടാഴ്ച കൊണ്ട് തന്നെ ഒന്നര മില്യൺ സബ്സ്ക്രൈബേഴ്‌സുമായി മുന്നോട്ട് കുതിക്കുകയാണ് ഈ യുറ്റ്യുബ്ബ്‌ പൊരിക്കലുകാരൻ.

ഇന്ന് റിലീസ് ചെയ്ത ലേറ്റസ്റ്റ് വീഡിയോ മൂന്നു മണിക്കൂറിൽ എഴുപതിനായിരം അധികം കമൻറുകൾ ഉം ആറു ലക്ഷത്തിലധികം ലൈക്കുകളും 9 ലക്ഷത്തിലധികം കാഴ്ചക്കാരുമായി മുന്നോട്ടു കുതിക്കുകയാണ് .

ലാലേട്ടനും മമ്മൂക്കയും പോലുള്ള സൂപ്പർ സ്റ്റാറുകൾക്കു പോലും ഓൺലൈനിൽ ലഭിക്കാത്ത അത്ര വേഗത്തിൽ ഉള്ള യുറ്റ്യുബ്ബ് വ്യുകളും ലൈക്കുകളും കമന്റുകളുമായി ആണ് ഈ ചെറുപ്പക്കാരൻ മുന്നോട്ടു കുതിക്കുന്നത് .. ഇന്നത്തെ വീഡിയോ ചുവടെ ..


Also Read » " ഉണ്ണിയാർച്ച തേപ്പാണ്. " എന്ന് പാണൻമാരെ കൊണ്ട് ഒന്ന് കൂടി പറയിപ്പിക്കരുത് .. സ്നേഹപൂർവം ഉണ്ണിയാർച്ച

RELATED
Trending
Do NOT follow this link or you wont able to see the site!

DB Query : 5 / Total Memory Used : 0.6 MB / This page was generated in 0.0070 seconds.