ടെലെഗ്രാമിൽ നിന്നും ഇനി പണം 💰 ഉണ്ടാക്കാം !!

Avatar
Dev Talks | 25-12-2020

ടെലെഗ്രാമിലെ കണ്ടെന്റ് ക്രിയേറ്റര്മാർക്ക് ഒരു സന്തോഷ വാർത്ത.

യുട്യൂബ്, ഫേസ്ബുക് പോലെ ടെലെഗ്രാമും മോനിറ്റൈസഷൻ കൊണ്ട് വരുന്നു.

750-1608902821-telegrammoney

ടെലെഗ്രാമിൽ 500 മില്യൺ ആക്റ്റീവ് ഉപഭോക്താക്കൾ തികഞ്ഞ വേളയിൽ ഫൗണ്ടർ ആയ ദുരവ് ടെലിഗ്രാം ചാനലിലൂടെയാണ് ഈ പ്ലാനുകൾ വ്യക്തമാക്കിയത്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

കഴിഞ്ഞ 8 വർഷമായി ടെലിഗ്രാം വർക്ക് ചെയ്യുന്നത് യാതൊരു വരുമാനവും ഇല്ലാതെയാണ്. ഇനി മുതൽ സർവീസ് തുടരണം എങ്കിൽ പണം ആവശ്യമാണ്. എന്നാൽ സാധാരണ ഉപഭോക്താവിൽ നിന്നും പണം ഇടക്കാൻ കമ്പനി ഉദ്ദേശിക്കുന്നില്ല. പകരം ടെലെഗ്രാമിന്റെ ബിസിനെസ്സ് ആവശ്യങ്ങൾക്കുള്ള പതിപ്പുകളും മറ്റും ഇറക്കുകയും അതിനു പേയ്‌മെന്റ് വെക്കുകയും ചെയ്യും.

മാത്രമല്ല, ഒരുപാട് സബ്സ്ക്രൈബ്ർസ് ഉള്ള ചാനലുകൾക്ക് മോനേട്ടിസഷൻ കൊണ്ട് വന്ന് ഒരു പ്രേത്യേക തരത്തിൽ പരസ്യം കൊണ്ട് വരുകയും അതുവഴി ക്രിയേറ്ററിന് പണം നേടി കൊടുക്കുകയും ചെയ്യും. അതിലെ ചെറിയോട് ഭാഗം മാത്രം ടെലിഗ്രാം എടുക്കുകയും ചെയ്യും. എന്നാൽ എങ്ങനെ എപ്പോൾ എന്നൊന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല.

സിനിമ പോലുള്ള കോപ്പിറൈറ് കണ്ടാന്റുകൾ പബ്ലിഷ് ചെയ്യുന്ന ചാനലുകൾക്ക് മോനേട്ടിസഷൻ ലഭ്യമാകില്ല.

പേഴ്സണൽ ചാറ്റിലോ ഗ്രൂപ്പുകളിലോ അപ്ലിക്കേഷമിലോ പരസ്യം കൊണ്ട് വരാൻ കമ്പനി ഉദ്ദേശിക്കുന്നില്ല എന്നും » ദുരവ് വ്യക്തമാക്കി .


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dev Talks

ടെക്നോളജി റിലേറ്റഡ് ആയിട്ടുള്ള ചെറിയ അറിവുകൾ പങ്കുവെയ്ക്കാൻ ഒരു ടെലഗ്രാം ചാനൽ » DevTalks

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.62 MB / This page was generated in 0.0181 seconds.