എന്തുകൊണ്ട് നിങ്ങൾ ഫ്രീലാൻസിംഗ് തുടങ്ങണം ? Top 5 Reasons to Start Freelancing | Future of Jobs

Avatar
Renjith TechTalks | 06-06-2020

അതിവേഗം മാറുന്ന ലോകത്തിൽ ഭാവിയിലെ വൈദഗ്ദ്യങ്ങളും, ജോലികളും ജോലി ചെയ്യുന്ന രീതികളും സമൂലമായി മാറപ്പെടും. സ്ഥിരമായി ഒരു ജോലി എന്നതിൽ ഉപരിയായി, മാർക്കറ്റിനു ആവശ്യമായ സമയത്തേക്ക് ആവശ്യമായ കഴിവുകൾ ഉള്ളവരെ ജോലിക്കെടുക്കുക എന്നതിലായിരിക്കും കമ്പനികൾ പ്രാധാന്യം കൊടുക്കുന്നത്. അതിലേക്കുള്ള ഒരു ചവിട്ടുപടിയാണ്‌ ഫ്രീലാൻസിങ്ങിൽ നിങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കുക എന്നുള്ളത്.

Why you should start freelancing? the world is moving towards gig economy, and a big shift is going to happen in the way industry and people are working. Freelancing is a best tool to prepare yourself for that big transformation in the job market.


Also Read » മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് " ചൈനയാണ് ഇന്ത്യയുടെ യഥാർത്ഥ ശത്രു " എന്നുപറഞ്ഞത് ബി.ജെ.പി. നെത്ര്വത്വം എന്തുകൊണ്ട് അംഗീകരിച്ചില്ല ? പാക്കിസ്ഥാൻ വിരോധവും, മുസ്ലീം വിരോധവും പറഞ്ഞുകൊണ്ടിരുന്ന ബി.ജെ.പി. - യും, സംഘ പരിവാറുകാരും ഇന്ത്യയുടെ യഥാർത്ഥ ശത്രുവിനെ മറന്നുകളഞ്ഞില്ലേ?


Also Read » ബാങ്കിനെ പറ്റിച്ചു 10,000 കോടിയും കൊണ്ട് നിങ്ങൾക്കും എങ്ങനെ നാട് വിടാം.


About Renjith TechTalks

Talking about technology, trends, and other random things ! » Youtube

Trending
Do NOT follow this link or you wont able to see the site!

DB Query : 5 / Total Memory Used : 0.57 MB / This page was generated in 0.0067 seconds.