ഭൂമിയിൽ ഇതുവരെ ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും വലിയ ജീവി ഏതാണ്? ദിനോസറുകളാണോ? അങ്ങനെ ഒരു ധാരണ പലർക്കും ഉണ്ട്.

Avatar
Mind Tree Vlog | 21-11-2020

ഭൂമിയിൽ ഇതുവരെ ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും വലിയ ജീവി ഏതാണ്? ദിനോസറുകളാണോ? അങ്ങനെ ഒരു ധാരണ പലർക്കും ഉണ്ട്. എന്നാൽ ഭൂമിയിലെ ഇതുവരെയുള്ള ജീവികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവി നീലതിമിംഗലങ്ങളാണ്.

അത്ഭുതകരമായ ആകാരം കൊണ്ട് നമ്മെ അതിശയിപ്പിക്കുന്ന ഈ അതികായന്മാരെ കുറിച്ച് ഈ അടുത്തകാലത്ത് മാത്രമാണ് കൂടുതൽ വിവരങ്ങൾ നമുക്ക് ലഭ്യമായത്. പല അത്ഭുതകരമായ വിവരങ്ങളും ഇവരെ കുറിച്ച് അറിയാം. ഈ ചെറിയ വീഡിയോ ബ്ലൂവേലുകളെ കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട വിവരങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .


🚫 Youtube Link 🔗


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Mind Tree Vlog

Subscribe Mind Tree Vlog » Youtube ¦ » FaceBook

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.64 MB / This page was generated in 0.0109 seconds.