ഇത്രയും സുരക്ഷയുള്ള വീട് വേറൊരു പുഴുവിനുമില്ല...

Avatar
Mind Tree Vlog | 17-12-2020

ജീവികൾ അതിജീവനത്തിനായി കണ്ടെത്തുന്ന വഴികൾ പലപ്പോഴും ഏറെ പ്രത്യേകതകളുള്ളതായിരിക്കും, വളരെ യുണീക് ആയിരിക്കും. അത്തരം അതിജീവനതന്ത്രങ്ങളിലൂടേയാണ് അവർ അവരുടെ വരവ് അടയാളപ്പെടുത്തുന്നത്. ഈ ചെറിയ കാറ്റർപില്ലർ സ്വന്തം നിലനിൽപ്പിനായി കണ്ടെത്തിയ വഴികൾ അത്രയും മികച്ചതാണ്.

ശത്രുക്കളെ എതിരിടാൻ മറ്റ് ആയുധങ്ങൾ ഒന്നും കയ്യിലില്ലെങ്കിൽ പിന്നെ നല്ല മാർഗ്ഗം പ്രതിരോധമാണ്, അതും ആർക്കും അത്ര എളുപ്പം തകർക്കാൻ പറ്റാത്ത പ്രതിരോധം. ഈ കുഞ്ഞൻ കാറ്റർപില്ലർ അക്കാര്യത്തിൽ വളരെ വിജയിച്ചിരിക്കുന്നു.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .


🚫 Youtube Link 🔗


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Mind Tree Vlog

Subscribe Mind Tree Vlog » Youtube ¦ » FaceBook

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.62 MB / This page was generated in 0.0084 seconds.