ഇത് അധികമാരും മലയാളത്തിൽ പറഞ്ഞ് കേട്ടിട്ടില്ലാത്ത ഒരു ഷഡ്പദത്തിനെ കുറിച്ചുള്ള ഒരു വിഡിയോ ആണ്. നമ്മുടെ നാട്ടിലെ കുളങ്ങളിലും തോടുകളിലും ജീവിക്കുന്ന ഇവർ വലിയ കുഴപ്പക്കാരാണ്. അറിയാതെ ഒന്ന് ചവിട്ടിപ്പോയാൽ പിന്നെ നമ്മൾ അതൊരിക്കലും മറക്കാനിടയില്ല. ഇവരുടെ ഒരു കടി കിട്ടിക്കഴിഞ്ഞാൽ അത്ര കഠിനമായ വേദനയായിരിക്കും. എന്നാൽ തായ്ലാഡിലേയും ഹോങ്കോങ്ങിലെയും ആളുകൾ വളരെ രുചിയോടെ കഴിക്കുന്ന ഒരു പലവിഭവങ്ങളിലും ഈ ജലപ്രാണിയുണ്ട്. വറുത്തും പൊരിച്ചും അരച്ച് കുഴമ്പാക്കിയും അവർ ഈ പ്രാണിയെ ഭക്ഷിക്കും.
#MindTree_Vlog
#Gowri
#Belostomatidae
Also Read » " 🦠 വൈറസ് എന്ന പ്രഹേളിക " | അജു ചാക്കോ എഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷ .
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Subscribe Mind Tree Vlog » Youtube ¦ » FaceBook