മൊബൈൽ പേയ്മെന്റുകൾ ഫെയിൽ ആയാൽ ചെയ്യേണ്ടത് - Grievance Redressal

Avatar
Praveen N U | 04-05-2020

യുപിഐ പണമിടപാടുകൾക്ക് വേണ്ടി വിവിധ ആപ്പുകൾ നിങ്ങൾ ഉപയോഗിക്കുന്നുണ്ടാകും. അതിൽ വല്ലപ്പോഴും എങ്കിലും ട്രാൻസാക്ഷൻ ഫെയിൽ ആവുക എന്ന അവസ്ഥ വന്നിട്ടുമുണ്ടാകും. ചിലപ്പോൾ ട്രാൻസാക്ഷൻ ഫെയിൽ ആയാൽ പണം അക്കൗണ്ടിൽ നിന്നും പോവാറില്ല.

ചിലപ്പോൾ തുക ഡിഡക്റ്റ് ആയി ഫെയിൽ ആയാൽ അപ്പോൾ തന്നെ തിരിച്ച് റിവേർട്ട് ആവാറുണ്ട്. എന്നാൽ മറ്റു ചില അവസരങ്ങളിൽ കുറച്ച് കൂടി സമയമെടുത്ത് ആവും പണം തിരിച്ച് അക്കൗണ്ടിലേക്ക് കയറുന്നത്. വളരെ അപൂർവമായി അതിന് കാലതാമസം ഉണ്ടാവാറും ഉണ്ട്. പക്ഷെ ആരോട് പരാതിപ്പെടും?

ബാങ്കിങ് ഒംബുസ്മാൻ വരെയും പോകാവുന്ന, വലിയ നഷ്ടപരിഹാരം ലഭിക്കാവുന്ന നടപടികൾ ഇതിന് ഉണ്ട് എന്നതാണ് സത്യം. പക്ഷെ അതിനൊക്കെ പോകുന്നതിന് മുൻപേ ചെയ്തു നോക്കാവുന്ന ഒരു കാര്യമാണ് സോഷ്യൽ മീഡിയ വഴി, പ്രത്യേകിച്ച് ട്വിറ്റെർ വഴിയുള്ള പരാതിപ്പെടൽ. അത്തരം കാര്യങ്ങൾ വിശദമാക്കുകയാണ് ഈ വിഡിയോയിൽ.

വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് ഉപകരിക്കുന്ന ചില ലിങ്കുകൾ താഴെ കൊടുക്കുന്നു.

» BHIM UPI/NPCI

» Reserve Bank of India


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

» Phone Pe

» Google Pay

» Pay TM

» Amazon Pay


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.62 MB / This page was generated in 0.0149 seconds.