I FOR INDIA - പാട്ടു പാടി കൊറോണ ഫണ്ടിനായി 4 കോടി രൂപ സമാഹരിച്ച് ബോളിവുഡ് താരങ്ങള്

Avatar
Web Team | 05-05-2020

കൊറോണ വൈറസ് പ്രതിരോധത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഐ ഫോര്‍ ഇന്ത്യ എന്ന പേരില്‍ ഓണ്‍ലൈന്‍ ലൈവ് പെര്‍ഫോമന്‍സുമായി ബോളിവുഡ് താരങ്ങൾ .


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ദുല്‍ഖര്‍ സല്‍മാന്‍, കരീന കപൂര്‍ ഖാന്‍, വിക്കി കൗശല്‍, റാണി മുഖര്‍ജി, വിദ്യാ ബാലന്‍, ശബാന ആസ്മി, ശങ്കര്‍ എഹ്‌സാന്‍ ലോയ്, ഐശ്വര്യ റായ് ബച്ചന്‍, അര്‍ജുന്‍ കപൂര്‍, സെയ്ഫ് അലി ഖാന്‍, കത്രിന കെയ്ഫ്, അനുഷ്‌ക ശര്‍മ്മ, ആയുഷ്മാന്‍ ഖുരാന, രോഹിത് ശര്‍മ്മ, പ്രിയങ്ക ചോപ്ര ജോനാസ്, എ ആര്‍ റഹ്മാന്‍, ജാവേദ് അക്തര്‍, സോനു നിഗം, അര്‍ജിത് സിങ്, വിരാട് കോഹ്ലി, സാനിയ മിര്‍സ തുടങ്ങിയവരും കൂടാതെ ഹോളിവുഡ് സൂപ്പർ സ്റ്റാർ വിൽ സ്മിത്തും ഐ ഫോർ ഇന്ത്യയുടെ ഭാഗമായി.

Facebook Post loading .. 👇 👇


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.1039 seconds.