മാൾട്ടയിൽ നേഴ്സ് ആയി വർക്ക് ചെയ്യുന്നവർക്ക് യുക്കെയിൽ നേഴ്സ് ആയി ജോലി ചെയ്യാൻ അവസരം

Avatar
Web Team | 30-04-2020

മാൾട്ടയിൽ നേഴ്സ് ആയി വർക്ക് ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത.

യുകെ നഴ്സിംഗ് കൗൺസിലിന്റെ പുതിയ നിയമപ്രകാരം മാൾട്ടയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നവർക്ക് യുകിയിൽ നേഴ്സ് ആയി ജോലി ചെയ്യാൻ അവസരം ഒരുങ്ങിയിരിക്കുന്നു.

പുതുക്കിയ നിയമ പ്രകാരം മാൾട്ടയിൽ നേഴ്സ് ആയി ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ള ആർക്കും IELTS/OET ഇല്ലാതെ തന്നെ യുകെയിൽ നഴ്സിംഗ് രെജിസ്ട്രേഷന് അപേക്ഷിക്കാവുന്നതാണ്. ആയിരക്കണക്കിന് മലയാളികൾ നേഴ്സ് ആയി വർക്ക് ചെയ്യുന്ന ഒരു രാജ്യമാണ് മാൾട്ട. അവർക്കെല്ലാം യുകിയിലേക്കു കുടിയേറാൻ ഉള്ള ഒരു അവസരം ആണ് നഴ്സിംഗ് കൗണ്സിലിന്റെ പുതിയ നിയമം വഴി തെളിച്ചത്.

ഇംഗ്ലീഷ് സ്‌പീക്കിങ്ങ് രാജ്യങ്ങളിൽ വർക്ക് ചെയ്യുന്നവർക്ക് IELTS/OET ഇല്ലാതെ യുകെയിൽ നേഴ്‌സ് ആകാം എന്നുള്ള നിയമം രണ്ടു വര്ഷം മുമ്പാണ് യുകെ നഴ്സിംഗ് കൌൺസിൽ പുറത്തിറക്കിയത് ആ രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് മാൾട്ടയും ഉൾപെടുത്തുകയാണുണ്ടായത്‌.

malta nurses recruitment to uk febin

ഇതിലൂടെ നൂറു കണക്കിന് മലയാളികൾ കരീബിയൻ രാജ്യങ്ങളിൽ നിന്നും യുകെയിലേക്കു വന്നിരുന്നു. നിങ്ങൾ അറിയുന്ന ആരെങ്കിലും മാൾട്ടയിൽ വർക്ക് ചെയ്യുണ്ടെകിൽ അവരിലേക്കും ഇത് എത്തിക്കുക.

Read original FB post

TAGS : Job UK Malta Info Visa
Trending
Do NOT follow this link or you wont able to see the site!

DB Query : 8 / Total Memory Used : 0.59 MB / This page was generated in 0.0115 seconds.