സന്തോഷമായിരിക്കാൻ അനായാസം ചെയ്യാവുന്ന കാര്യങ്ങൾ !

Avatar
Sunny Joseph | 30-04-2020

സന്തോഷമായിരിക്കാൻ എന്തുചെയ്യണമെന്ന് അറിയാമെന്നു പലരും ചിന്തിക്കുന്നു. പലപ്പോഴും അവ വെറും അഭിപ്രായങ്ങളും കേട്ടുകേൾവികളും മാത്രമാണ്. വര്ഷങ്ങളായി നടക്കുന്ന പഠനങ്ങൾ കാണിക്കുന്നത് വളരെ അനായാസം നമ്മൾക്കെല്ലാവർക്കും ചെയ്യാവുന്ന ചില കൊച്ചു കൊച്ചു കാര്യങ്ങൾ സന്തോഷമുണ്ടാക്കും എന്നാണ്. അവയെന്താണ്?

സന്തോഷമായിരിക്കാൻ ഏറ്റവും easy- യായി നമ്മൾക്ക് ചെയ്യാൻ പറ്റുന്ന വ്യക്തമായ ശാസ്ത്രീയാടിസ്ഥാനമുള്ള അവിശ്വസനീയമായ 8 കാര്യങ്ങൾ. കാണുക.

8. സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുക
7. നന്നായി ഉറങ്ങുക
6. മറ്റുള്ളവരുടെ കൂടെ സമയം ചിലവഴിക്കുക
5. ഫോണിന്റെ ഉപയോഗം കുറക്കുക
4. വ്യത്യസ്തങ്ങളായ അനുഭവങ്ങൾ ഉണ്ടാക്കുക
3. ഡയറി എഴുതുക
2. മറ്റുള്ളവർക്ക് വേണ്ടി സഹായങ്ങൾ ചെയ്യുക
1. നന്ദിയുള്ളവരായിരിക്കുക


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ഇവിടെ പറയുന്ന വിശദീകരണങ്ങളും ഉദാഹാരങ്ങളും ശ്രദ്ധിക്കാൻ മറക്കരുത്.

#happiness, #livehappy, #enjoyinglife, #waystohappiness,
#happinessinlife, #ജീവിതത്തിൽസന്തോഷമായിരിക്കാൻ, #ജീവിതമാസ്വദിക്കാൻ,


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Sunny Joseph

Clinical Psychologist & Neuropsychologist, based in Bangalore. » Youtube

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.63 MB / This page was generated in 0.0220 seconds.