കൗമാരക്കാർ അറിയേണ്ട ലൈംഗികാരോഗ്യ വിവരങ്ങൾ

Avatar
Dr. Soumya Sarin | 13-09-2020

കൗമാരക്കാർ അറിയേണ്ട ലൈംഗികാരോഗ്യ വിവരങ്ങൾ :

പ്ലസ് റ്റു വിദ്യാർത്ഥികൾക്കായി മുമ്പെടുത്ത സ്‌കൂൾ ക്ലാസ് ഇന്ന് ഒരിക്കൽ കൂടി ഷെയർ ചെയ്യുന്നു. ഇന്നത്തെ കൗമാരപ്രായക്കാർ വഴിതെറ്റുന്നത് മുഖ്യമായും ലൈംഗികവിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടാണ്. അച്ഛനമ്മമാരും അധ്യാപകരും ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ മടിക്കുന്നു.

എന്നാൽ മക്കൾ ഈ കാര്യങ്ങൾ അറിയാനുള്ള അമിതതാല്പര്യത്തിൽ പല കെണികളിലും പോയി വീഴുകയും ചെയ്യുന്നു. പറ്റുമെങ്കിൽ ഈ ക്‌ളാസ് കൗമാരക്കാരായ മകനും മകൾക്കും എല്ലാം കാണിക്കുക. എല്ലാവരിലേക്കുമെത്തിക്കുക!

Facebook Post loading .. 👇 👇


Also Read » ഗാന്ധിജിയെ കുറിച്ചുളള ചില ഞെട്ടിക്കുന്ന വിവരങ്ങൾ ! മണ്ടത്തരങ്ങളുടെ പുറകെ പൊതു ജനം കടിപിടി കൂടി മുൻപോട്ട് പോകുമ്പോൾ ..


Also Read » വിദേശത്തെ മെഡിക്കൽ വിദ്യാഭ്യാസം , കുട്ടികളും (മാതാപിതാക്കളും) ശ്രദ്ധിക്കേണ്ട വിഷയങ്ങൾ !


About Dr. Soumya Sarin

Dr. Soumya Sarin is a consultant pediatrician and Neonatologist .Friendly health tips , lifestyle blogs and live talks for the common man » Website

Trending
Do NOT follow this link or you wont able to see the site!

DB Query : 9 / Total Memory Used : 0.58 MB / This page was generated in 0.0178 seconds.