ആത്മഹത്യ തടയാൻ , ഇന്ന് നമ്മൾ അറിഞ്ഞിരിക്കേണ്ട, വളരെ പ്രധാനപ്പെട്ട ഒരു കാര്യം...

Avatar
Sunny Joseph | 07-07-2020

ഓരോ പ്രാവശ്യവും ഒരാൾ ജീവനെടുക്കുമ്പോൾ, അതിനെക്കുറിച്ചുള്ള വാർത്തകൾ നമ്മളെ വിഷമിപ്പിക്കുന്നു.

ആത്മഹത്യയും അതിലേക്കു ഒരാളെ നയിക്കുന്ന കാരണങ്ങളും അതിന്റെ പിന്നിലുള്ള മനഃശാസ്ത്രവശങ്ങളും കൂടുതൽ പേടിക്കേണ്ട വിഷയം തന്നെയാണ്. എങ്കിലും, എങ്ങനെയാണ് നമ്മളറിയുന്ന ഒരാളെ, ആത്മഹത്യയിൽ നിന്നും സഹായിക്കുന്നത്?

ഏറ്റവും അനായാസം നമ്മൾക്ക് ചെയ്യാൻ കഴിയുന്ന മൂന്നു കാര്യങ്ങളാണ് ഇവിടെ പറയുന്നത് ഞാനിവിടെ പറയുന്നത്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

#1 നേരിട്ടു ചോദിക്കുക.
# 2 അവർക്കു പറയാനുള്ളത് കേൾക്കുക.
# 3 ആവശ്യമായ professional ഹെല്പ് കണ്ടുപിടിച്ചു കൊടുക്കുക.

ആത്മഹത്യ തടയാൻ നമ്മളാൽ കഴിയും. എങ്കിലും ഇക്കാര്യത്തിൽ ഒരു കൂട്ടായ പ്രവർത്തനം വളരെ പ്രധാനമാണ്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Sunny Joseph

Clinical Psychologist & Neuropsychologist, based in Bangalore. » Youtube

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0250 seconds.