വീടുകളിൽ സോളാർ പ്രായോഗികമാണോ ? കച്ചവട സ്ഥപനങ്ങളിലും ചെറുകിട സംരംഭങ്ങളിലും എങ്ങനെ സോളാർ വൈദ്യുതി സ്ഥാപിച്ച് നേട്ടങ്ങൾ ഉണ്ടാക്കാം !

Avatar
Web Team | 20-05-2020

കച്ചവട സ്ഥപനങ്ങളിലും ചെറുകിട സംരംഭങ്ങളിലും എങ്ങനെ സോളാർ വൈദ്യുതി സ്ഥാപിച്ച് നേട്ടങ്ങൾ ഉണ്ടാക്കാം. തുടങ്ങിയ വിഷയങ്ങൾ ചർച്ച് ചെയ്യുന്നു, ഐ ബി കമ്പ്യൂട്ടിങ് ചാനലിലെ മുജീബും വഹ്നിയുടെ സൂരജും.

സ്വതന്ത്രമായി വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന മികച്ച മാര്‍ഗമാണ് സോളാര്‍. ഒരു സോളാര്‍പാനല്‍ സ്ഥാപിക്കുന്നത് ഒരു വീടിനെസംബന്ധിച്ചിടത്തോളം എത്രത്തോളം പ്രായോഗികമാണ് ? വഹ്നി ഗ്രീൻ ടെക്നോളജീസ് എംഡിയുമായി ഒരു ചര്‍ച്ച.

contact wahni : 08047 111 555

2 ഭാഗങ്ങളായി ചുവടെ നൽകിയിരിക്കുന്ന വീഡിയോകളിലൂടെ കൂടുതൽ മനസ്സിലാക്കാം


Also Read » ജോലി കളയുന്ന സമൂഹ മാധ്യമങ്ങൾ ... സമൂഹമാധ്യമം തൊഴിലിനെ എങ്ങനെ ബാധിക്കുന്നു


Also Read » എങ്ങനെ ഒരു ഡാറ്റബേസിനെ സെക്യൂർ ചെയ്യാം - Database Security - Day 16 - Cyber Malayalam


Trending
Do NOT follow this link or you wont able to see the site!

DB Query : 9 / Total Memory Used : 0.53 MB / This page was generated in 0.0184 seconds.