പ്രവാസികൾ തിരിച്ചു നാട്ടിൽ വരുമ്പോൾ എന്തിനാണ് പ്രശ്നം? What is the problem when expats are coming to their native country? Share this information to public and friends

Avatar
Dr. Danish Salim | 19-07-2020

ഒരു കാലത്തു എല്ലാവരുടെയും പ്രിയപെട്ടവരായ പ്രവാസികളെ, കൊറോണ കാലത്ത് പലയിടത്തും നിഷേധിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ വിദേശത്ത് മണലാരണ്യത്തില്‍ പോയ് ചുട്ടു പൊള്ളുന്ന വെയിലില്‍ കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്റെ പല പുരോഗതിയും ഉണ്ടായത്.

കൊറോണ ബാധിതരല്ലാത്ത പ്രവാസികളെ പോലും പിറന്ന നാട്ടിലേക്കും സ്വന്തം വീട്ടിലേക്കും പ്രവേശിക്കാന്‍ അനുവദിക്കരുത് എന്ന നിലപാട് തീര്ച്ചും ലജ്ജാകരമാണ്. ഇതിനെ അത്ര ലളിതമായി കണ്ടു കൂടാ. കുടുംബത്തില്‍ നിന്ന് വര്‍ഷങ്ങളായി മാറി നിന്ന് നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് സ്വന്തം വീട്ടിൽ കയറാനായി കഴിയുന്നില്ല എന്ന് പറയുന്നത് വേദനാജനകമാണ്.

ഒരു മഹാമാരി ഉണ്ടാകുമ്പോൾ ആരിൽ നിന്നും അസുഖം പകരാം എന്ന് ഒരിക്കലും മറക്കരുത്. ശാരീരികം ആയി അകലം വയ്ക്കണമെങ്കിലും മാനസികമായി ഒരിക്കലും അകലം വയ്ക്കരുത്.. 'ഇന്ന് നീ നാളെ ഞാൻ' എന്ന് മറക്കരുത്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

നാളെ നമുക്ക് അസുഖം വരുമ്പോൾ ഇത്തരത്തിൽ അനുഭവപ്പെട്ടാൽ മാത്രമേ ഇതിന്റെ യഥാർഥ വില നമുക്ക് മനസിലാകുകയുള്ളു !! അറിഞ്ഞിരിക്കുക.. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0203 seconds.