മക്കളെ അച്ചടക്കത്തോടെ വളർത്താൻ

Avatar
Sunny Joseph | 14-04-2021

മക്കൾ ഒരച്ചടക്കത്തിൽ വളരണമെന്ന് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നു. എങ്കിലും, പലപ്പോഴും നമ്മളറിയാതെത്തന്നെ വളരെ inconsistent ആയാണ് അവരെ discipline ചെയ്യാറുള്ളത്. നിസാരമെന്ന് തോന്നുമെങ്കിലും, ഇത് പല ഗുരുതരമായ പ്രശ്നങ്ങൾക്കും ഇത് കാരണമാകും. യഥാർത്ഥത്തിൽ, കുട്ടികൾ വളരേണ്ടത് കാര്യങ്ങൾക്ക് വ്യക്തതയുള്ള ഒരു അന്തരീക്ഷത്തിലായിരിക്കണം.

മക്കളെ discipline ചെയ്യുന്ന കാര്യത്തിൽ, ഒരു consistency എന്ന് വച്ചാൽ എന്താണ്? അതെങ്ങനെ എല്ലാവര്ക്കും നടപ്പിൽ വരുത്താൻ കഴിയും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഈ വിഡിയോയിൽ. സംസാരിക്കുന്നത് ബാംഗളൂരിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ സണ്ണി ജോസഫ് ആണ്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

#consistencyinparenting #consistencyindisciplining #consistency #മക്കളെവളർത്തുമ്പോൾ #മക്കളിൽഅച്ചടക്കംഉണ്ടാകാൻ #parenting #disciplining #todiscipline #howtodisciplinechildren #discipliningourchildren #അച്ചടക്കത്തോടെമക്കളെവളർത്താൻ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Sunny Joseph

Clinical Psychologist & Neuropsychologist, based in Bangalore. » Youtube

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.62 MB / This page was generated in 0.0186 seconds.