💉ഗൾഫ് രാജ്യങ്ങളിൽ നൽകുന്ന ഏതു കോവിഡ് വാക്സിനാണ് നല്ലത് ? Which COVID vaccine is good (GC)

Avatar
Dr. Danish Salim | 14-01-2021

💉ഗൾഫ് രാജ്യങ്ങളിൽ നൽകുന്ന ഏതു വാക്സിനാണ് നല്ലത് ?

Which COVID vaccine is good?

Vaccines in Gulf Countries..

അനേകം മനുഷ്യരുടെ ജീവനെടുത്ത കോവിഡ് വൈറസിനെ ശാസ്ത്രം തോൽപ്പിക്കാനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വാക്സിനുകൾക്കും മരുന്നുകൾക്കുമായി ധാരാളം പഠനങ്ങൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. പല വാക്സിനുകളും അവരുടെ പരീക്ഷണ ഘട്ടം കഴിഞ്ഞു കൊടുത്തു തുടങ്ങി കഴിഞ്ഞു.ഗൾഫ് രാജ്യങ്ങളിൽ ഇപ്പോൾ പല കോവിഡ് വാക്സിനുകളും കൊടുത്തു കൊണ്ടിരിക്കുകയാണ്.അതിൽ ഏതാണ് നല്ലതെന്ന് പലരും ചോദിക്കുന്നുണ്ട്.ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ കിട്ടുന്ന വാക്സിനെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കുക..


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും മറ്റുള്ളവർക്ക് ഇത് ഗുണം ചെയ്യും.

#DrDBetterLife #Vaccine #Sinophram #Pfizer #Spudnic


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.63 MB / This page was generated in 0.0157 seconds.