🔴 അറിഞ്ഞിരിക്കേണ്ട മൂന്ന് പ്രാഥമിക ശുശ്രൂഷ..Three Important First Aid

Avatar
Dr. Danish Salim | 02-11-2020

അറിഞ്ഞിരിക്കേണ്ട മൂന്ന് പ്രാഥമിക ശുശ്രൂഷ.. Three Important First Aid.. Share this information to all

അത്യാസന്ന നിലയിൽ ഉള്ള ഒരു രോഗിയെ വൈദ്യശ്രദ്ധയിൽ എത്തിക്കുന്നതിന് മുൻപേ നൽകേണ്ട പ്രാഥമിക ശുശ്രൂഷയാണ് പ്രാഥമിക ജീവൻ രക്ഷാ ശുശ്രൂഷ (Basic Life Support) എന്ന് പറയുന്നത്. ഇത്‌ അറിഞ്ഞിരുന്നാൽ രോഗിയെ വൈദ്യശ്രദ്ധയിൽ എത്തുന്നതിനു മുൻപുള്ള മരണത്തിൽനിന്നോ ഗുരുതര പരിണാമങ്ങളിൽനിന്നോ രക്ഷിക്കുന്നു. ഇ പരിശീലനം ലഭിച്ചിട്ടുള്ള ആർക്കും ഇത് നൽകാവുന്നതാണ് എന്ന് മാത്രമല്ല യാതൊരു പ്രത്യേക ചികിത്സ സജ്ജീകരണങ്ങളും ഇതിനു ആവശ്യവുമില്ല. ഇന്നു 3 വളരെ പ്രധാനപെട്ട ജീവൻ രക്ഷാമാർഗ്ഗം പറഞ്ഞു തരുന്നു..

1. ഹൃദയ സ്തംഭനവേളയിൽ എന്ത് ചെയ്യണം?
2.ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ എന്ത് പ്രാഥമിക ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കാം?
3.റോഡ് അപകട സമയത്ത് രക്ഷാപ്രവർത്തനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ ആണിത്.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.

#FirstAid #HeartAttack #LifeSupport


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.58 MB / This page was generated in 0.0034 seconds.