🦠 കൊറോണ വരാതിരിക്കാൻ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യം

Avatar
Dr. Danish Salim | 10-02-2021

🦠 കൊറോണ വരാതിരിക്കാൻ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യം..Most important step to prevent Corona Virus

കൊറോണ എന്ന മാരക വൈറസ് നമ്മെ ബാധിക്കില്ല എന്ന് ആശ്വസിച്ചിരുന്നവരാണ് നമ്മളിൽ പലരും. പക്ഷെ മിക്ക വീടുകളിലും ഓഫീസുകളിലും ഇപ്പോൾ കോവിഡ് എത്തി കഴിഞ്ഞു..2019 ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് ഒരു വർഷത്തിന് ശേഷം ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. നിലവിൽ ഒരു കോടിയിലധികം പേരിൽ വ്യാപിച്ച രോഗം, ജീവനെടുത്തവരുടെ എണ്ണം ഇരുപതു ലക്ഷം കടന്നു കഴിഞ്ഞു. കോവിഡ് വരാതിരിക്കാൻ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ വിവരിക്കുന്നു..ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന ആദ്യത്തെ കാര്യങ്ങൾ ചെയ്യാതെ അവസാനത്തെ കാര്യങ്ങൾ ചെയ്താലും കോവിഡ് വരാം..!!അത് കൊണ്ട് തന്നെ ഇതേ ക്രമത്തിൽ തന്നെ പാലിക്കുക..

കോവിഡ് വരാതിരിക്കാന്‍ അതിസങ്കീര്‍ണമായ കാര്യങ്ങളെ കുറിച്ചൊന്നും അറിയേണ്ട കാര്യമില്ല. ഏതൊക്കെ സാഹചര്യങ്ങള്‍ ഒഴിവാക്കണം എന്നറിഞ്ഞ് അതിനനുസരിച്ച് പെരുമാറുക.കോവിഡിനെ തുടച്ചു നീക്കുവാനുള്ള ഈ മഹനീയ യത്നത്തിൽ നമുക്കും പങ്കാളിയാകാം. വ്യക്തമായി അറിഞ്ഞിരിക്കുക..
മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും മറ്റുള്ളവർക്ക് ഇത് ഗുണം ചെയ്യും.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

#DrDBetterLife #CoronaVirusMalayalam #Covid19Malayalam #PreventCoronaVirus


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.63 MB / This page was generated in 0.0127 seconds.