🧪🍦 കോവിടിനുള്ള പുതിയ ടെസ്റ്റ് : ഫെലുഡ ടെസ്റ്റ്..

Avatar
Dr. Danish Salim | 15-12-2020

🧪🍦 കോവിടിനുള്ള പുതിയ ടെസ്റ്റ് :

ഫെലുഡ ടെസ്റ്റ്..New COVID test- FELUDA test

🦠 കോവിഡ് ഇനി മിനിട്ടുകൾക്കുള്ളിൽ അറിയാം ; ആദ്യ പേപ്പർ സ്ട്രിപ്പ് കോവിഡ് ടെസ്റ്റ് 'ഫെലൂഡ'യ്ക്ക് അനുമതി കിട്ടി എന്ന് നിങ്ങൾ അറിഞ്ഞു കാണും..


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ഇന്ത്യയിൽ വികസിപ്പിച്ച ഫെലൂഡ ടെസ്റ്റ്, സി‌ആർ‌ഐഎസ്‌പി‌ആർ-CRISPR (ക്ലസ്റ്റേർഡ് റെഗുലേർളി ഇന്റർസ്പേസ്ഡ് ഷോർട്ട് പലിൻഡ്രോമിക് റിപ്പീറ്റ്സ് Clustered Regularly Interspaced Short Palindromic Repeats) എന്ന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമാണ് . കുറഞ്ഞ നിരക്കിൽ കൊവിഡ്-19 പരിശോധന ലഭ്യമാക്കുന്നതിനായി ടാറ്റാ ഗ്രൂപ്പാണ് ഇത് വികസിപ്പിച്ചെടുത്തത്. 'ഫെലൂഡ'യ്ക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ (ഡിസിജിഐ -DCGI) അംഗീകാരം നൽകി.

ആന്‍റിജൻ പരിശോധനയുടെ സമയം കൊണ്ട് ആർടി-പിസിആർ പരിശോധനയുടെ കൃത്യത നൽകുന്നതാണ് ഫെലൂഡ പരിശോധന. 96 ശതമാനം സംവേദനക്ഷമതയും കൊറോണ വൈറസ് കണ്ടെത്തുന്നതിന് 98 ശതമാനം കഴിവും ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നവയുമാണ് ഈ പുതിയ ടെസ്റ്റ്. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.


Also Read » ബ്രേവ് ബ്രൗസർ. ഇത് വേറെ ലെവൽ ബ്രൗസർ .. ഒരു പുതിയ ബ്രൗസറിൽ നിന്ന് നിങ്ങൾ അധികമായി എന്താണ് പ്രതീക്ഷിക്കുന്നത്? വേഗത? കൂടുതൽ പ്രൈവസി ? അതോ മികച്ച സുരക്ഷയാണോ?


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.0227 seconds.