💉 കോവിഡ് വാക്സിൻ എടുക്കേണ്ടാത്തത് ആരൊക്കെ ? Indian Vaccine Comparison - Who should not take Vaccine

Avatar
Dr. Danish Salim | 16-01-2021

💉 കോവിഡ് വാക്സിൻ എടുക്കാൻ പാടില്ലാത്തത് ആരൊക്കെ?

ഇന്ത്യയിലുള്ള രണ്ടു വാക്സിനുകൾ ഏതൊക്കെ?

Who should not take COVID vaccine? COVISHIELD & COVAXIN...

ഇന്ത്യയിൽ കോവിഡ് വാക്സിൻ കൊടുത്തു തുടങ്ങി എന്ന് എല്ലാവരും അറിഞ്ഞല്ലോ. കോവിഷീൽഡ് എന്ന വാക്സിൻ ഓക്സ്ഫഡ്-യൂണിവേഴ്സിറ്റിയും മരുന്നു കമ്പനിയായ ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ചതാണ്. കോവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിർമിക്കുന്നത്. മറ്റൊരു വാക്സിനായ കോവാക്സിൻ മൂന്നാം ഘട്ട ട്രയലിലാണ്.. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനും ഇന്ത്യയിൽ കൊടുക്കുന്നുണ്ട്. രണ്ടു വാക്സിനുകളും തമ്മിലുള്ള വ്യത്യാസം ഈ വിഡിയോയിൽ വിവരിക്കുന്നു.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

കോവിഡ് വാക്‌സിൻ സുരക്ഷിതമെന്നാണ് വിദഗ്ധരെല്ലാം പറയുന്നത്. വാക്സിൻ എടുക്കാൻ പാടില്ലാത്തതു ആരൊക്കെ എന്നും എടുത്തവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിവരിക്കുന്നു.കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പുതിയ നിർദ്ദേശങ്ങളാണ് വിവരിക്കുന്നത്.. വ്യക്തമായി അറിഞ്ഞിരിക്കുക..

മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും മറ്റുള്ളവർക്ക് ഇത് ഗുണം ചെയ്യും.

#DrDBetterLife #CovidVaccine #Covid19 #CovidVaccineMalayalam


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0172 seconds.