🎣 ചൂണ്ട മുള്ള് ശരീരത്തിൽ കുത്തി കയറിയാൽ ചെയ്യേണ്ട കാര്യങ്ങൾ ..

Avatar
Dr. Danish Salim | 13-01-2021

🐟 ചൂണ്ട മുള്ള് (ചൂണ്ട കൊളുത്ത്) ശരീരത്തിൽ കുത്തി കയറിയാൽ ചെയ്യേണ്ട കാര്യങ്ങൾ.. Fish hook pierce into the body!!!

മീൻ പിടിക്കുന്ന സമയത്തു പലപ്പോഴും ഉണ്ടാകുന്ന ഒരു അപകടമാണ് ചൂണ്ട മുള്ള് ശരീരത്തിൽ കുത്തി കയറുന്നത്..ഇത്തരത്തിൽ കുത്തി കയറുന്ന ചൂണ്ട മുള്ള് എടുക്കാൻ ശ്രമിക്കുന്ന സമയത്തു ചൂണ്ടമുള്ള് ശരീരത്തിൽ കൂടുതൽ ആഴത്തിലുള്ള മുറിവകൾ ഉണ്ടാക്കുകയും കോശങ്ങൾ കീറി പോകുകയും ചെയ്യുന്നു.
എന്തൊക്കെയാണെന്നു ഈ വിഡിയോയിൽ വിവരിക്കാം. മനസിലാക്കിയിരിക്കുക..
മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും മറ്റുള്ളവർക്ക് ഇത് ഗുണം ചെയ്യും.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

#DrDBetterLife #FishHook


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0203 seconds.