🦠 കൊവിഡ് ചില യാഥാർഥ്യങ്ങൾ : Facts about COVID

Avatar
Dr. Danish Salim | 13-11-2020

? കൊവിഡ് ചില യാഥാർഥ്യങ്ങൾ: Facts about COVID.. share this information to public

കൊറോണാവൈറസ് പടർന്നുപിടിച്ചതിന്റെ അതേ വേഗത്തിൽ തന്നെയാണ് ആ മാരകമായ പകർച്ചവ്യാധിയെക്കുറിച്ചുള്ള അസത്യപ്രചാരണങ്ങൾക്കും കാറ്റുപിടിച്ചത്. ജനിതകഘടന കണ്ടെത്താൻവേണ്ടി അന്താരാഷ്ട്ര വൈറോളജി ലാബുകളിൽ ശാസ്ത്രജ്ഞർ മത്സരബുദ്ധിയോടെ രാപ്പകൽപാടുപെട്ടുകൊണ്ടിരിക്കെ, വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം നടക്കുകയാണ് എന്നിരിക്കെ, ഈഅസുഖത്തിന് ഇനി ഇറങ്ങാൻ ഒറ്റമൂലികൾ ഒന്നും ബാക്കിയില്ല. സാമൂഹ്യമാധ്യമങ്ങൾ നേരിടുന്ന ഒരുപ്രതിസന്ധി ശരിയാണോ എന്ന് പരിശോധിക്കുക പോലും ചെയ്യാതെ ഇത്തരത്തിൽ പ്രചരിക്കുന്നഅസത്യങ്ങൾ ഫോർവേർഡ് ചെയ്യപ്പെടുന്നതുകൊണ്ടുണ്ടാകുന്ന അനാവശ്യമായ ട്രാഫിക്കുരുക്കാണ്. വ്യാജമരുന്നുകളെപ്പറ്റിയുള്ള അത്തരം അവകാശവാദങ്ങളിൽ ചിലതാണ് ആദ്യംവിവരിക്കുന്നത്.

അത് പോലെ കോവിഡ് വരാതിരിക്കാനായി ചെയ്യേണ്ട 5 കാര്യങ്ങൾ...+


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

വീട്ടിൽ കൊവിഡ് ചികിത്സിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 അപകട സൂചനകൾ..+

വാക്സിൻ കണ്ടെത്തലുകൾ എവിടെ വരെ..++

തുടങ്ങി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.62 MB / This page was generated in 0.0169 seconds.