👁 കണ്ണ് തുടിക്കുന്നതിന്റെ കാരണങ്ങളും പരിഹാരങ്ങളും..

Avatar
Dr. Danish Salim | 09-02-2021

👁 കണ്ണ് തുടിക്കുന്നതിന്റെ കാരണങ്ങളും പരിഹാരങ്ങളും.. Eye twitching Causes and Remedies..

മനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനമായ കണ്ണുകൾ തുടിക്കാത്തവരുണ്ടാകില്ല. എപ്പോഴെങ്കിലുമൊക്കെ നമ്മുടെ കൺ തടങ്ങൾ തുടിക്കാറുണ്ടല്ലേ. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നോർത്ത് അത്ഭുതപ്പെട്ടിട്ടോ ഭയപ്പെട്ടോ കാണും അല്ലെ?

കണ്ണ് തുടിക്കുന്നതിന്റെ കാരണങ്ങളും അപകട സൂചനകളും പരിഹാരങ്ങളും ഈ വിഡിയോയിൽ വിവരിക്കുന്നു..വ്യക്തമായി അറിഞ്ഞിരിക്കുക.ഈ വിലപ്പെട്ട വിവരം മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും ഗുണം ചെയ്യും..


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

#DrDBetterLife #EyeTwitching #EyeTwitchingMalayalam #EyeTwitchingCauses


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.58 MB / This page was generated in 0.0019 seconds.