💉 കോവിഡ് വാക്സിൻ സംശയങ്ങൾ

Avatar
Dr. Danish Salim | 12-01-2021

ഇപ്പോൾ എടുത്തുകൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിനെക്കുറിച്ച് ദിവസവും വളരെയധികം ചോദ്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു.
വാക്‌സിനേഷനെ സംബന്ധിച്ച് നിങ്ങളുടെ നിരവധിയായ സംശയങ്ങൾക്കുള്ള മറുപടി..

മറ്റുള്ളവർക്കായി ഷെയർ ചെയ്യുക...


🚫 Youtube Link 🔗

#DrDBetterLife #CovidVaccineDoubts #Covid19

1. വാക്‌സിൻ സ്വീകരിച്ചു അടുത്ത ഡോസ് എടുക്കുന്നതിന്റെ ഇടയിൽ covide പോസറ്റീവ് ആയാൽ എന്തെങ്കിലും പ്രശ്നമുണ്ടോ?

2. ഒരു വാക്‌സിൻ എടുത്ത് ആന്റിബോഡീസ് ഉണ്ടായില്ല എങ്കിൽ വേറൊരു കമ്പനിയുടെ വാക്‌സിൻ എടുക്കുന്നതിൽ പ്രശ്നമുണ്ടോ ? എടുക്കാമെങ്കിൽ എത്ര ദിവസം കഴിഞ്ഞു എടുക്കാൻ പറ്റും ?

3. വാക്സിൻ എടുത്ത് വീട്ടിൽ വന്നാൽ പിന്നീട് വീട്ടിലുള്ളവർക്ക് വാക്സിൻ സ്വീകരിച്ച ആളിൽ നിന്നും വൈറസ് ബാധ ഉണ്ടാകുമോ?

4. Sir already allergy history ഉള്ളവർക്ക് അനഫിലക്സിസ് സാധ്യത ഉണ്ടാകുമോ?

5. Multiple drug allergy ഉള്ളവർക്ക് വാക്‌സിൻ എടുക്കാൻ സാധിക്കുമോ?

6. സാർ ഞാൻ ആദ്യത്തെ വാക്സിൻ എടുത്തു. എപ്പോഴാണ് ആന്റിബോഡി ശരീരത്തിൽ പ്രവർത്തന സജ്ജമാകുക.

7. Post covid patients nu വാക്‌സിൻ എടുക്കേണ്ട ആവശ്യമുണ്ടോ?

8. Iam using budamate inhaler. Now 67yrs can I take vaccine.

9. Veetil ninnum parath pokunna aalu vaccine edukukayum parath povatha aalu vaccine sweekarikathe irikukayum cheythal 2nd personu covid varan sadhyatha ille?


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

10. Covid vannu mariyavar vaccine ethranal kazhinj edukendath?

11. vaccine eduthal nammal completely safe ano?(mask 😷 🧼 ellam veendum keep cheyendath undo?)

12. If we take sinopharm or Pfizer this year should we take same vaccine next year

13. Here we can chose chinese or fizer.so which is good.and my GGT IS High. and i am taking medicine.

14. എന്തെങ്കിലും major surgery കഴിഞ്ഞിരിക്കുന്നവർക് vaccine എടുക്കുന്നതിനു തടസമുണ്ടോ?? ഉണ്ടെങ്കിൽ അവർക്കു എത്ര നാളുകൾക്കു ശേഷം എടുക്കാൻ പറ്റും.

15. Dr,can the following people take covid vaccine:
1.scoriasis patient as well as allergic to penicillin
2.person with auto immune disease
3.person with low Hb and ferritine and allergic

16. വാക്സിൻ എടുത്തു കഴിഞ്ഞ് ആന്റിബോഡി ഉണ്ടായി എന്ന് നമ്മൾ എങ്ങനെ അറിയും അതിനുശേഷം കൊറോണ പോസിറ്റീവ് ആയിക്കൂടെ? ആന്റിബോഡി ഉണ്ടായി എന്ന് ഉറപ്പു വരുത്താനായി എന്തെങ്കിലും ടെസ്റ്റ് ഉണ്ടോ?

17. Sinopharm or Pfizer which one is good.

18. Which vaccine is good we are in muscat

19. Sir antenatal period il vaccine edukan patumo

20. ഏതൊക്കെ അസുഖം ഉള്ളവർ വാക്സിൻ എടുക്കരുത്? Is it safe for a hypothyroid patient(now under treatment) to take vaccine?

മനസിലാക്കിയിരിക്കുക..
മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും മറ്റുള്ളവർക്ക് ഇത് ഗുണം ചെയ്യും.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0196 seconds.