🦠പല സംസ്ഥാനങ്ങളിലും Covid കുറഞ്ഞിട്ടും കേരളത്തിൽ എന്താണ് കുറയാൻ വൈകുന്നത് ?

Avatar
Dr. Danish Salim | 30-01-2021

🦠പല സംസ്ഥാനങ്ങളിലും Covid 19 കേസുകൾ കുറഞ്ഞിട്ടും കേരളത്തിൽ എന്താണ് കുറയാൻ വൈകുന്നത് ? Despite falling number of Covid cases in neighbouring states why Is Kerala still reeling under rising COVID cases?

🔴നാളെ കേരളത്തിൽ/ ഇന്ത്യയിൽ കോവിഡ് ആദ്യമായിട്ട് റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷമാകുന്നു.. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ കാരണങ്ങൾ നമ്മുടെ നിയന്ത്രണങ്ങളിലുള്ള ഇളവാണോ?

ഇതിൽക്കൂടുതൽ ഇനി എന്തു വരാൻ ആണ് എന്നുള്ള ചിന്ത ബഹുഭൂരിപക്ഷം ജനങ്ങൾക്കും വന്നു കഴിഞ്ഞു. മറ്റ് സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് പലരും കരുതുന്നത്. ഇവരിൽ പലരും ദക്ഷിണാഫ്രിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിലെ ഇപ്പോഴുള്ള അവസ്ഥ അറിയാതെയാണ് സംസാരിക്കുന്നത്..
ശ്രദ്ധിച്ചാൽ ഇപ്പോഴും പല ജീവനുകളും രക്ഷിക്കാൻ നമുക്ക് കഴിയും..കോവിഡ് കൂടുന്ന സാഹചര്യത്തിൽ ജാഗ്രത കൂട്ടുക..


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

വ്യക്തമായി അറിഞ്ഞിരിക്കുക..
മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും മറ്റുള്ളവർക്ക് ഇത് ഗുണം ചെയ്യും.


Also Read » കേരളത്തിൽ മതേതരത്വം വളർത്തുക എന്നത് ഏതെങ്കിലും ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ലാ


Also Read » ബ്രേവ് ബ്രൗസർ. ഇത് വേറെ ലെവൽ ബ്രൗസർ .. ഒരു പുതിയ ബ്രൗസറിൽ നിന്ന് നിങ്ങൾ അധികമായി എന്താണ് പ്രതീക്ഷിക്കുന്നത്? വേഗത? കൂടുതൽ പ്രൈവസി ? അതോ മികച്ച സുരക്ഷയാണോ?



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0212 seconds.