കോവിടിൻറെ എല്ലാ ലക്ഷണങ്ങളും വ്യക്തമായി അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക..

Avatar
Dr. Danish Salim | 12-06-2020

covid signs

കോവിടിൻറെ എല്ലാ ലക്ഷണങ്ങളും അറിഞ്ഞിരിക്കുക: കൊവിഡ്-19 ലോകത്ത് ഭീതിപടർത്തുമ്പോൾ പലർക്കും എന്താണ് രോഗ ലക്ഷണം എന്നതിൽ കാര്യമായി വ്യക്തതയില്ല. വ്യക്തമായി അറിഞ്ഞിരിക്കുക.മറ്റുള്ളവർക്കായി ഷെയർ ചെയ്യുക..


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

രോഗബാധിതരില്‍ നിരവധി ലക്ഷണങ്ങളാണു പ്രകടമാകുന്നത്. ചിലര്‍ക്കു ലഘുവായ ലക്ഷണങ്ങളുംചിലര്‍ക്കു തീവ്രലക്ഷണങ്ങളും അനുഭവപ്പെടാം. വൈറസ് ബാധയുണ്ടായി രണ്ടു മുതല്‍ 14 ദിവസങ്ങള്‍വരെ ലക്ഷണങ്ങള്‍ പ്രകടമാകാം. കോവിഡ് 19 രോഗത്തിനു പുതിയ ലക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയുഎസിലെ സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC: സിഡിസി). രാജ്യാന്തര തലത്തില്‍ രോഗികളെ നിരീക്ഷിക്കുകയും രോഗാവസ്ഥ വിലയിരുത്തുകയും ചെയ്യുന്നസിഡിസിയിലെ ഗവേഷകര്‍ ചില രോഗലക്ഷണങ്ങള്‍ കൂടി അവരുടെ ‍ ഉള്‍പ്പെടുത്തി.

ഈലക്ഷണങ്ങള്‍ ഉള്ളവര്‍ക്കെല്ലാം കോവിഡ് ആകണമെന്നില്ലെന്നും സിഡിസി വ്യക്തമാക്കി. വൈറസ്ബാധിക്കുന്ന 80 ശതമാനം പേര്‍ക്കും ചെറിയതോതില്‍ മാത്രമേ ലക്ഷണങ്ങള്‍ പ്രകടമാകുകയുള്ളു. വ്യക്തമായി അറിഞ്ഞിരിക്കുക.. വീഡിയോ കാണുക മറ്റുള്ളവർക്കായി ഷെയർ ചെയ്യുക ..

Facebook Post loading .. 👇 👇


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.63 MB / This page was generated in 0.0146 seconds.