🍲 വണ്ണം വയ്ക്കാനുള്ള ശരിയായ 10 മാർഗ്ഗങ്ങൾ..Ten Best ways to gain weight

Avatar
Dr. Danish Salim | 16-11-2020

വണ്ണം വയ്ക്കാനുള്ള ശരിയായ 10 മാർഗ്ഗങ്ങൾ..Ten Best ways to gain weight.. Share this information to all..

വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇന്ന് ഏറെ പേരും പട്ടിണികിടക്കുന്നതും കഠിനമായ വ്യായാമം ചെയ്യുന്നതും. അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെ മാത്രമല്ല ആത്മവിശ്വാസത്തെയും അത് ബാധിക്കും. ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ നമുക്ക് ‘ഐഡിയല്‍ വെയ്റ്റ്’ നേടാന്‍ സാധിക്കും.

ചിലർ എത്ര ഭക്ഷണം കഴിച്ചാലും വണ്ണം വയ്ക്കാറില്ല. വണ്ണം വയ്ക്കാൻ കടകളിൽ നിന്ന് കിട്ടുന്ന ഹോര്‍മോണ്‍ അടങ്ങിയ ഗുളിക, മരുന്നുകള്‍, ലേഹ്യങ്ങള്‍ എന്നിവ കഴിക്കാറു‌ണ്ട് .പക്ഷേ കഴിച്ചിട്ടും ഫലം ഉണ്ടാകില്ല. ഇവിടെ വണ്ണം വയ്ക്കാൻ ഫലപ്രദമായ 10 മാർഗ്ഗങ്ങൾ പറഞ്ഞു തരുന്നു..


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ ആണിത്.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.

#DrDBetterLife #WeightGain #DietPlan


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.62 MB / This page was generated in 0.0155 seconds.