വൈറ്റില ഫ്ലൈഓവർ , മറ്റൊരു പാലരിവട്ടം ബ്രിഡ്ജ് - ഏറ്റവും പുതിയ കണ്ടെത്തലുകൾ 💡 🤔 🔥

Avatar
Fact Tracer | 22-09-2020

വൈറ്റില ഫ്‌ളൈഓവർ മറ്റൊരു പാലാരിവട്ടം പാലം ആകുമോ ??

കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കുന്ന ആശങ്കയാണിത് . അതിന്റെ യാഥാർഥ്യം എന്താണ് ?? പാലത്തിലൂടെ പോകുന്ന ഡബിൾ ഡെക്കർ ബസും കണ്ടെയ്നർ ലോറിയും മെട്രോ പാലത്തിൽ മുട്ടുമോ?

PWD യും കരാറുകാരും ചേർന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണോ? ഇതു മറ്റൊരു എഞ്ചിനീയറിംഗ് ബ്ലെൻഡർ ആണോ? നമുക്ക് പരിശോധിക്കാം..

About Fact Tracer

Fact Tracer by M R Sarath » Youtube

Trending
Do NOT follow this link or you wont able to see the site!

DB Query : 8 / Total Memory Used : 0.59 MB / This page was generated in 0.0388 seconds.