കേരളത്തിലെ രോഗവ്യാപനത്തിന്റെ ആദ്യ ആറുമാസത്തെ ജില്ല അടിസ്ഥാനമാക്കിയുള്ള COVID-19 ഡാറ്റാ സ്റ്റോറി

Avatar
Web Team | 04-08-2020

ഇന്ത്യയിൽ ആദ്യമായി ഒരു കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ജനുവരി 30ന് നമ്മുടെ കേരളത്തിൽ ആയിരുന്നു.

ആറുമാസത്തിനിപ്പുറം 23,000ൽ അധികം കോവിഡ്-19 കേസുകൾ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ രോഗവ്യാപനത്തിന്റെ നാൾവഴി ഒരു ഗ്രാഫ് ആക്കി അവതരിപ്പിക്കാനുള്ള ശ്രമമാണിത്.

ഇതിനാവശ്യമായ ഡാറ്റ നമ്മുടെ CODD-K » വെബ്സൈറ്റും DHS » ബുള്ളെറ്റിനുകളും ഉപയോഗിച്ചാണ് ശേഖരിച്ചത്.

Thanks to » @sreekanth.sunil


Also Read » കോവിഡ് അതിജീവനം : എല്ലാം ശീലമാക്കി സമരസപെട്ട് പിടിച്ചു നിൽക്കുന്ന മനുഷ്യർ


Also Read » ഗൾഫ് രാജ്യങ്ങളിലെ കോവിഡ് : സംശയ നിവാരണം


Trending
Do NOT follow this link or you wont able to see the site!

DB Query : 0 / Total Memory Used : 0.55 MB / This page was generated in 0.0015 seconds.