ഓൺലൈൻ പഠനത്തിനു ചിലവെത്ര ? ഒരു മലയാള മാധ്യമത്തിൽ വന്ന വാർത്തയെ പറ്റി !

Avatar
Usama Shihabudeen | 04-06-2020

online learn cost

മുകളിൽ കൊടുത്തിരിക്കുന്ന പത്ര വാർത്തയിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയത്തെ ആഴത്തിൽ പരിശോധിചു തയാറാക്കിയ ഒരു പോസ്റ്റാണിത് . വായിക്കുക ..

1. Smartphone: Realms C3 or Redmi 8A. Cost will be around 8,000-9,000. Or equivalent phone has 3GB RAM. No cost for sim card. Don't go for a dedicated data plan for the kid. (Wait for the router part)

2. Laptop: Any entry level laptop with Linux OS is enough. If you are very tight, go for a netbook like iBall Compbook (costs below 12,000) or you can buy a fully functional laptop for around 18,000.

3. Router and broadband internet: Kerala Vision or any other cable broadband provider at your location. One time installation costs will be around Rs. 4,000 including router. Most of them have a FRC Promo with free unlimited internet for first 3 months. Then around 500 per month for 8Mbps FUP.

ഇതിൽ ഓരോ വിഭാഗത്തിലും എടുത്തു പറയുന്ന പല കാര്യങ്ങളും രക്ഷകർത്താക്കളെ പേടിപ്പെടുത്തുവാൻ വേണ്ടി ആണെന്ന് തോന്നി പോവും. സിം കാർഡ്, ഡേറ്റ കണക്ഷൻ എന്നൊക്കെ. പറയുന്നത് കേട്ടാൽ തോന്നും ഇതൊക്കെ വാങ്ങുവാൻ ബാങ്ക് ലോൺ എടുക്കേണ്ടി വരുമെന്നാണ്. അതെല്ലാം പോട്ടെ, 40000 രൂപയുടെ ലാപ്ടോപ്പ്! തലക്ക് വല്ല ഓളവും ഉണ്ടോ...


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

എന്തിനും ഏതിനും emi ഉള്ള ഈ കാലത്ത് ഈ ഉപകരണങ്ങൾ പലിശ രഹിത മാസതവണയിൽ എടുക്കാം. ഭൂരിഭാഗം പേർക്കും താങ്ങാവുന്ന കുറഞ്ഞ മാസ തവണകളെ വരൂ.

ഇതിൽ ഒരു പ്രിന്റർ വാങ്ങി വീട്ടിൽ വെക്കേണ്ട ആവശ്യം ഒന്നും തുടക്കത്തിൽ വരില്ല. ഡിജിറ്റൽ ആയി കിട്ടുന്ന നോട്ടുകൾ എല്ലാം കഴിയുന്നതും കുട്ടികളെ കൊണ്ട് ഒന്ന് എഴുതിപ്പിക്കാൻ ശ്രമിക്കുക. അത് വായിച്ചു പഠിക്കുന്നതിലും ഗുണം ചെയ്യും. പിന്നെ വാങ്ങുവാൻ ബജറ്റ് ഉണ്ടെങ്കിൽ ലാപ്ടോപ്പ് ഉള്ളവർ ഇങ്ക് ടാങ്ക് ഉള്ള ഏതെങ്കിലും പ്രിന്റർ വാങ്ങുക. ലാപ്ടോപ്പ് വാങ്ങുവാൻ കഴിയാത്തവർ ഡയറക്ട് വൈഫൈ പ്രിന്റിങ് സാധ്യമാക്കുന്ന പ്രിന്റർ വാങ്ങാം.

പ്രിയ രക്ഷകർത്താവേ, നിങ്ങൾ മുകളിൽ പറഞ്ഞ കാര്യങ്ങൾ കുട്ടികൾക്ക് വാങ്ങി കൊടുക്കുവാൻ മുടക്കുന്ന പണം മിനിമം 3 മുതൽ 5 വർഷം വരെ ഉള്ള ഇൻവെസ്റ്റ്‌മെന്റ് ആയിരിക്കും. മാത്രവുമല്ല, ഈ ഉപകരണങ്ങൾ നിങ്ങളുടെ കുട്ടികളുടെ ലേണിംഗ് കർവ് മികവുറ്റതാക്കുവാനും സഹായിക്കും. Canon TS307 2500 രൂപക്ക് ഫ്ലിപ്പ്കാർട്ടിൽ ഉണ്ട്. ഈ പ്രിന്റർ ഉപയോഗിക്കാൻ ഒരു റൗട്ടർ ന്റെ സഹായം ആവശ്യം ഇല്ല.

അല്ലെങ്കിലും പുതുതായി എന്തെങ്കിലും സംഭവിച്ചാലോ ഒരു മാറ്റം ഉണ്ടായാലോ എന്തെങ്കിലും തരത്തിൽ അതിനെ തടയിടാൻ ആരെങ്കിലും ഇറങ്ങി തിരിക്കാറുണ്ട്. E-learning should be promoted by any means. Please don't create panic and chaos.

# ഉസാമ ഷിഹാബുദീൻ


Also Read » കേരളത്തിൽ മതേതരത്വം വളർത്തുക എന്നത് ഏതെങ്കിലും ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ലാ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.0211 seconds.